വെഞ്ഞാറമൂട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ 22-കാരൻ സഞ്ജനാണ് പിടിയിലായത്. ......
തിരുവനന്തപുരം : ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (CERAB) ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം.
ഇരുകാലുകളിലും വേദനയും നീർക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ സി.ടി. ......
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജയില്‍ ഉപദേശക സമിതികള്‍ സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ചെയര്‍മാനായ ഉപദേശക സമിതിയില്‍ ജില്ലാ കളക്റ്റര്‍മ്മാര്‍ , ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ , ജില്ലാ പൊലീസ് ചീഫുമാര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മ്മാര്‍ എന്നിവരും മെമ്പര്‍ സെക്രട്ടറി ആയി ജയില്‍ സൂപ്രണ്ടുമാരും സര്‍ക്കാര്‍ നിയമിക്കുന്ന നോണ്‍ ഒഫിഷ്യോ അംഗങ്ങളും ഉണ്ടായിരിക്കും. ......
തിരുവനന്തപുരം: മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൂടുതൽ പരാതിക്കാർ മുന്നോട്ടുവന്നാൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി അറിയിച്ചു. ......
തിരുവനന്തപുരം :പരിശീലനത്തിന് നേതൃത്വം നൽകുന്നത് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്സിറ്റി കൊച്ചിയും.കേരളത്തിലെ ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ 'മിഷൻ 100കെ' ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം : നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്.വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാല്‍ സുഗതന് ജയില്‍ മോചിതനാകാൻ കഴിയില്ല. ......
തിരുവനന്തപുരം: വിമുക്ത ഭടനെ മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരാണ് പിടിയിലായത്. ......